Bookmark and Share

Dec 18, 2009

On Anthropology

എന്താണ് നരവംശശാസ്ത്രം?
നരവംശശസ്ത്രത്തെ ലളിതമായി പരിജയപെടുതനാണ് ഇവിടെ ശ്രമികുന്നത്‌. അരിസ്റൊടിലിന്റെ കാലം മുതെല്കെ നരവം ശ ശാസ്ത്രം ഭൌതിഗ വ്യവഹാരങ്ങളില്‍ കുലീന മായ സ്വതീനം ചെലുതിപോരുന്നുടെങ്ങിലും
നമ്മുടെ നാട്ടില്‍, വിശേഷിച്ചും ഇന്ത്യയില്‍ നരവം ശാസ്ത്രം വേണ്ടത്ര ജനഘീയത നേടിയ ഒരു സാമൂഹിക ശാസ്ത്ര വിഷയമല്ല . മനുശേനെയും അവന്റെ ജനിതഗ സ്വഭാവത്തെയും അവന്റെ പരിണാമ ത്തെയും വൈവിത്യങ്ങളെയും കുറിച്ചും , മനുഷന്റെ വിചിത്രമായ സാമൂഹിഗ eദാപെടലുഗലെയും കുറിച്ച് ശാത്രീയമായി അനുഅഷികുന്ന ഒരു വിഷയതിന്നു എവിടെ പ്രചാരം നെടകയ്യാതെ പോയതിനെട കാരണം നരവം ശശാസ്ത്ര പഠനങ്ങല്ക് വിതെയ്യ മക്കവുന്നതാണ്.
അന്ത്രോപോസ് ലോഗോസ് എനീ ഗ്രീക്ക് വകുകളില്‍ നിനും
മണ്ണ് അന്ത്രോപോലജി എന്ന പത്തിന്റെ ഉല്പത്തി . മനുഷനെ കുറിച്ചുള്ള ശഅസ്ത്രം എന്നാന്നു ഇതിന്റെ വിവക്ഷ .യൂറോ കെന്ത്രീക്ര്‍ത്ത അറിവിനെ അടിസ്തനപെടുതിയാല്‍ അറിസ്റൊടിലിനെ തന്നെ നമ്മുക്ക് നരവംശ ഷാസ്ത്രത്തിന്റെ പിതാവയി കാണാം ...............